SPECIAL REPORTഓവറോള്‍ വിഭാഗത്തില്‍ 42-ാം റാങ്കും യൂണിവേഴ്സിറ്റി വിഭാഗത്തില്‍ 25-ാം റാങ്കും സംസ്ഥാന പൊതു സര്‍വകലാശാലകളില്‍ അഞ്ചാം സ്ഥാനവും നേടി കേരള സര്‍വകലാശാല; കുസാറ്റിനും നേട്ടം; ദേശീയ ഉന്നത വിദ്യാഭ്യാസ ഗുണനിലവാര പരിശോധനയില്‍ കേരളത്തിന് തിളക്കമാര്‍ന്ന നേട്ടംമറുനാടൻ മലയാളി ബ്യൂറോ4 Sept 2025 6:12 PM IST